NEWS
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
23/11/2026 05:52 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ' സംഗമം 2026' ചെറിയനാട്ട് നടത്തി.
സാംസ്കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിതിൻ ചെറിയാൻ , ജി കൃഷ്ണകുമാർ എന്നിവർ ചേർന്ന്
ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ കേരളോത്സവം ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീകുമാരി മധു, രതി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ജി ശ്രീകുമാർ, ടി അനു,തുളസി സുദർശനൻ, എസ് ബാലചന്ദ്രൻ നായർ , ഡി വിനോദ് കുമാർ,രാജശ്രീ, മായാദേവി,രശ്മി കുമാരി, ഷീദ് മുഹമ്മദ്, സ്മിത റെജി, ജിഷ്ണ കെ നായർ, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










